വിലാപങ്ങൾ 3:66 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം66 അങ്ങ് അവരെ കോപത്തോടെ പിന്തുടർന്ന്, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്ന് നശിപ്പിച്ചുകളയും. Se kapitletസത്യവേദപുസ്തകം C.L. (BSI)66 സർവേശ്വരാ, അവിടുന്നു കോപത്തോടെ അവരെ പിന്തുടർന്ന് ആകാശത്തിൻ കീഴിൽനിന്ന് അവരെ നശിപ്പിക്കണമേ. Se kapitletസത്യവേദപുസ്തകം OV Bible (BSI)66 നീ അവരെ കോപത്തോടെ പിന്തുടർന്നു; യഹോവയുടെ ആകാശത്തിൻകീഴിൽ നിന്ന് നശിപ്പിച്ചുകളയും. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)66 നീ അവരെ കോപത്തോടെ പിന്തുടർന്നു, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്നു നശിപ്പിച്ചുകളയും. Se kapitletസമകാലിക മലയാളവിവർത്തനം66 കോപത്തോടെ അവരെ പിൻതുടർന്ന് അവരെ നശിപ്പിക്കണമേ, യഹോവയുടെ ആകാശത്തിനു കീഴിൽനിന്നുതന്നെ. Se kapitlet |