വിലാപങ്ങൾ 3:36 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം36 അവന്‍റെ നീതി നിഷേധിക്കുന്നതും കർത്താവ് കാണുകയില്ലയോ? Se kapitletസത്യവേദപുസ്തകം C.L. (BSI)36 വ്യവഹാരത്തിൽ ന്യായത്തെ തകിടം മറിക്കുന്നതും അവിടുന്നു കാണുന്നുണ്ട്. Se kapitletസത്യവേദപുസ്തകം OV Bible (BSI)36 മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കർത്താവു കാണുകയില്ലയോ? Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)36 മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കർത്താവു കാണുകയില്ലയോ? Se kapitletസമകാലിക മലയാളവിവർത്തനം36 ഒരു മനുഷ്യനു നീതി നിഷേധിച്ചാൽ— കർത്താവ് ഇതൊന്നും കാണുകയില്ലേ. Se kapitlet |