Online Bibel

- Annoncer -




യിരെമ്യാവ് 50:37 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

37 അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും അതിന്‍റെ നടുവിലെ സർവ്വസമ്മിശ്രജനതയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവിധം അവരുടെമേലും വാൾവരും; അതിന്‍റെ ഭണ്ഡാരങ്ങൾ കവർന്നുപോകത്തക്കവിധം അവയുടെ മേലും വാൾവരും.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

37 അവരുടെ കുതിരകളുടെയും രഥങ്ങളുടെയുംമേൽ വാൾ ഉയർന്നിരിക്കുന്നു; അതു കൊള്ളയടിക്കപ്പെടും.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

37 അവരുടെ കുതിരകളുടെ മേലും രഥങ്ങളുടെമേലും അതിന്റെ നടുവിലെ സർവസമ്മിശ്ര ജാതിയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവണ്ണം അവരുടെമേലും വാൾ വരും; അതിന്റെ ഭണ്ഡാരങ്ങൾ കവർന്നു പോകത്തക്കവണ്ണം അവയുടെമേലും വാൾ വരും.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

37 അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും അതിന്റെ നടുവിലെ സർവ്വസമ്മിശ്രജാതിയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവണ്ണം അവരുടെ മേലും വാൾ വരും; അതിന്റെ ഭണ്ഡാരങ്ങൾ കവർന്നുപോകത്തക്കവണ്ണം അവയുടെ മേലും വാൾവരും.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

37 അവളുടെ കുതിരകൾക്കും രഥങ്ങൾക്കും അവളുടെ ഇടയിലുള്ള എല്ലാ വിദേശികൾക്കുമെതിരേ, ഒരു വാൾ! അവർ അശക്തരായിത്തീരും. അവളുടെ നിക്ഷേപങ്ങൾക്കെതിരേ ഒരു വാൾ അവ കൊള്ളയിടപ്പെടും!

Se kapitlet Kopi




യിരെമ്യാവ് 50:37

Følg os:

Annoncer


Annoncer