Online Bibel

- Annoncer -




എബ്രായർ 13:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 സഹോദരനായ തിമൊഥെയോസ് തടവിൽനിന്ന് ഇറങ്ങി എന്നു അറിയുവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നു കാണും.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

23 നമ്മുടെ സഹോദരനായ തിമൊഥെയോസ് തടവിൽനിന്നു വിമോചിതനായി എന്നുള്ള വിവരം ഞാൻ നിങ്ങളെ അറിയിച്ചുകൊള്ളുന്നു. അയാൾ വേഗം വന്നാൽ ഞാൻ അയാളോടുകൂടി വന്നു നിങ്ങളെ കണ്ടുകൊള്ളാം.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

23 സഹോദരനായ തിമൊഥെയൊസ് തടവിൽനിന്ന് ഇറങ്ങി എന്ന് അറിവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നുകാണും.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 സഹോദരനായ തിമോഥെയോസ് തടവിൽനിന്നു ഇറങ്ങി എന്നു അറിവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നുകാണും.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

23 നമ്മുടെ സഹോദരനായ തിമോത്തിയോസ് ജയിൽമോചിതനായിരിക്കുന്നു എന്നു നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അയാൾ വേഗം എത്തുകയാണെങ്കിൽ ഞാനും അയാളോടൊപ്പം നിങ്ങളെ കാണാൻ വരുന്നതാണ്.

Se kapitlet Kopi




എബ്രായർ 13:23

Følg os:

Annoncer


Annoncer