ഉൽപത്തി 6:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 എന്നാൽ യഹോവയ്ക്ക് നോഹയോട് പ്രസാദം തോന്നി. Se kapitletസത്യവേദപുസ്തകം C.L. (BSI)8 എന്നാൽ നോഹ അവിടുത്തെ പ്രീതിക്കു പാത്രമായി. Se kapitletസത്യവേദപുസ്തകം OV Bible (BSI)8 എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു. Se kapitletസമകാലിക മലയാളവിവർത്തനം8 എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു. Se kapitlet |