പുറപ്പാട് 40:31 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി. Se kapitletസത്യവേദപുസ്തകം C.L. (BSI)31 ഈ വെള്ളംകൊണ്ട് മോശയും അഹരോനും അഹരോന്റെ പുത്രന്മാരും കൈകാലുകൾ കഴുകി. Se kapitletസത്യവേദപുസ്തകം OV Bible (BSI)31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കൈയും കാലും കഴുകി. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി. Se kapitletസമകാലിക മലയാളവിവർത്തനം31 മോശയും അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും അതിൽ തങ്ങളുടെ കൈകാലുകൾ കഴുകി. Se kapitlet |