Online Bibel

- Annoncer -




സഭാപ്രസംഗി 11:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 കാറ്റിനെക്കുറിച്ച് വിചാരപ്പെടുന്നവൻ വിതയ്ക്കുകയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്യുകയുമില്ല.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

4 കാറ്റിന്റെ ഗതി നോക്കിയിരിക്കുന്നവൻ വിതയ്‍ക്കുകയില്ല; മേഘം നോക്കിയിരിക്കുന്നവൻ കൊയ്യുകയുമില്ല.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

4 കാറ്റിനെ വിചാരിക്കുന്നവൻ വിതയ്ക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

4 കാറ്റിനെ നിരീക്ഷിക്കുന്നവർ വിതയ്ക്കുകയില്ല; മേഘങ്ങളെ നോക്കുന്നവർ കൊയ്യുകയുമില്ല.

Se kapitlet Kopi




സഭാപ്രസംഗി 11:4

Følg os:

Annoncer


Annoncer