Online Bibel

- Annoncer -




ആവർത്തനം 1:46 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

46 അങ്ങനെ നിങ്ങൾ കാദേശിൽ ദീർഘകാലം താമസിക്കേണ്ടിവന്നു.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

46 അതുകൊണ്ട് ദീർഘനാളുകൾ നിങ്ങൾക്ക് കാദേശിൽ പാർക്കേണ്ടിവന്നു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

46 അങ്ങനെ നിങ്ങൾ കാദേശിൽ പാർത്ത ദീർഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

46 അങ്ങനെ നിങ്ങൾ കാദേശിൽ പാർത്ത ദീർഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

46 അങ്ങനെ കാദേശിൽ താമസിച്ച അത്രയുംകാലം നിങ്ങൾക്ക് അവിടെത്തന്നെ താമസിക്കേണ്ടിവന്നു.

Se kapitlet Kopi




ആവർത്തനം 1:46

Følg os:

Annoncer


Annoncer