കൊലോസ്യർ 4:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 നിങ്ങൾക്കും ലവുദിക്യപട്ടണത്തിലും ഹിയരപൊലിപട്ടണത്തിലുമുള്ള വിശ്വാസികള്‍ക്കും വേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന് ഞാൻ സാക്ഷി. Se kapitletസത്യവേദപുസ്തകം C.L. (BSI)13 നിങ്ങൾക്കും ലവൊദിക്യയിലും ഹിയരാപ്പൊലിസിലുള്ളവർക്കുംവേണ്ടി അയാൾ ചെയ്യുന്ന കഠിനാധ്വാനത്തിനു ഞാൻ സാക്ഷിയാണ്. Se kapitletസത്യവേദപുസ്തകം OV Bible (BSI)13 നിങ്ങൾക്കും ലവൊദിക്യക്കാർക്കും ഹിയരപൊലിക്കാർക്കുംവേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിനു ഞാൻ സാക്ഷി. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 നിങ്ങൾക്കും ലവുദിക്യക്കാർക്കും ഹിയരപൊലിക്കാർക്കും വേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന്നു ഞാൻ സാക്ഷി. Se kapitletസമകാലിക മലയാളവിവർത്തനം13 നിങ്ങളെക്കുറിച്ചും ലവൊദിക്യയിലും ഹിയരപ്പൊലിസിലും ഉള്ളവരെക്കുറിച്ചും അദ്ദേഹത്തിനു വളരെ ഹൃദയഭാരമുണ്ട് എന്നതിനു ഞാൻ സാക്ഷി. Se kapitlet |