Online Bibel

- Annoncer -




2 ദിനവൃത്താന്തം 4:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 ഇങ്ങനെ ശലോമോൻ ഇവയൊക്കെയും ധാരാളമായി ഉണ്ടാക്കിയതിനാൽ അതിനായി ഉപയോഗിച്ച താമ്രത്തിന്‍റെ തൂക്കം നോക്കിയില്ല.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

18 ഇവയെല്ലാം ധാരാളമായി നിർമ്മിച്ചതുകൊണ്ട് അവയ്‍ക്ക് ഉപയോഗിച്ച ഓടിന്റെ തൂക്കം തിട്ടപ്പെടുത്തിയില്ല.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

18 ഇങ്ങനെ ശലോമോൻ ഈ ഉപകരണങ്ങളൊക്കെയും ധാരാളമായി ഉണ്ടാക്കി; താമ്രത്തിന്റെ തൂക്കത്തിന് നിശ്ചയമില്ലായിരുന്നു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 ഇങ്ങനെ ശലോമോൻ ഈ ഉപകരണങ്ങളൊക്കെയും ധാരാളമായി ഉണ്ടാക്കി; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

18 ശലോമോൻ ഈ ഉപകരണങ്ങളെല്ലാം വളരെയധികമായി ഉണ്ടാക്കിച്ചു. അതിനാൽ അവയ്ക്കു ചെലവായ വെങ്കലത്തിന്റെ കണക്കു തിട്ടപ്പെടുത്താൻ കഴിയുമായിരുന്നില്ല.

Se kapitlet Kopi




2 ദിനവൃത്താന്തം 4:18

Følg os:

Annoncer


Annoncer