Online Bibel

- Annoncer -




2 ദിനവൃത്താന്തം 33:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു വര്‍ഷം യെരൂശലേമിൽ വാണു.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

21 ആമോൻ വാഴ്ച ആരംഭിച്ചപ്പോൾ ഇരുപത്തിരണ്ടു വയസ്സായിരുന്നു; രണ്ടു വർഷം യെരൂശലേമിൽ അദ്ദേഹം ഭരണം നടത്തി.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

21 ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

21 ആമോൻ രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ രണ്ടുവർഷം വാണു.

Se kapitlet Kopi




2 ദിനവൃത്താന്തം 33:21

Følg os:

Annoncer


Annoncer