2 ദിനവൃത്താന്തം 29:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അവൻ തന്‍റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്കു പ്രസാദമായതു ചെയ്തു. Se kapitletസത്യവേദപുസ്തകം C.L. (BSI)2 പിതാവായ ദാവീദിനെപ്പോലെ സർവേശ്വരനു ഹിതകരമാംവിധം അദ്ദേഹം ജീവിച്ചു. Se kapitletസത്യവേദപുസ്തകം OV Bible (BSI)2 അവൻ തന്റെ അപ്പനായ ദാവീദ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അവൻ തന്റെ അപ്പനായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. Se kapitletസമകാലിക മലയാളവിവർത്തനം2 തന്റെ പൂർവപിതാവായ ദാവീദ് ചെയ്തതുപോലെ, അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. Se kapitlet |