2 ദിനവൃത്താന്തം 17:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 അവനുശേഷം യെഹോഹാനാൻ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തി എൺപതിനായിരം (2,80,000) പേർ; Se kapitletസത്യവേദപുസ്തകം C.L. (BSI)15 രണ്ടാമൻ യെഹോഹാനാൻ, കൂടെ രണ്ടുലക്ഷത്തെൺപതിനായിരം പടയാളികൾ; Se kapitletസത്യവേദപുസ്തകം OV Bible (BSI)15 അവന്റെ ശേഷം യെഹോഹാനാൻപ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെൺപതിനായിരം പേർ; Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 അവന്റെശേഷം യെഹോഹാനാൻ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെണ്പതിനായിരംപേർ; Se kapitletസമകാലിക മലയാളവിവർത്തനം15 അടുത്തതായി, യെഹോഹാനാൻ സൈന്യാധിപനും അദ്ദേഹത്തോടുകൂടെ രണ്ടുലക്ഷത്തി എൺപതിനായിരം ഭടന്മാർ; Se kapitlet |