1 തെസ്സലൊനീക്യർ 3:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 നിങ്ങൾ കർത്താവിൽ നിലനില്ക്കുന്നു എന്നു അറിഞ്ഞ് ഞങ്ങൾ ഇപ്പോൾ വാസ്തവമായും ജീവിക്കുന്നു. Se kapitletസത്യവേദപുസ്തകം C.L. (BSI)8 എന്തുകൊണ്ടെന്നാൽ കർത്താവിനോടുള്ള ബന്ധത്തിൽ അടിപതറാതെ നിങ്ങൾ ഉറച്ചുനില്‌ക്കുന്നതുകൊണ്ടാണ് വാസ്തവത്തിൽ ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു. Se kapitletസത്യവേദപുസ്തകം OV Bible (BSI)8 നിങ്ങൾ കർത്താവിൽ നിലനില്ക്കുന്നു എന്ന് അറിഞ്ഞു ഞങ്ങൾ വീണ്ടും ജീവിക്കുന്നു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 നിങ്ങൾ കർത്താവിൽ നിലനില്ക്കുന്നു എന്നു അറിഞ്ഞു ഞങ്ങൾ വീണ്ടും ജീവിക്കുന്നു. Se kapitletസമകാലിക മലയാളവിവർത്തനം8 ഞങ്ങൾ യഥാർഥത്തിൽ ജീവിക്കുന്നത് നിങ്ങൾ കർത്താവിൽ ഉറച്ചുനിൽക്കുന്നതു കൊണ്ടാണ്. Se kapitlet |