സങ്കീർത്തനങ്ങൾ 49:2 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 താണവരും ഉയർന്നവരും ധനികരും ദരിദ്രരും ഒരുപോലെ ചെവികൊടുക്കുവിൻ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ. Viz kapitolaസമകാലിക മലയാളവിവർത്തനം2 താഴ്ന്നവരും ഉന്നതരും ധനികരും ദരിദ്രരും ഒരുപോലെ കേൾക്കുക: Viz kapitola |