സങ്കീർത്തനങ്ങൾ 38:9 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 കർത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 സർവേശ്വരാ, എന്റെ ആഗ്രഹങ്ങൾ അവിടുന്നറിയുന്നു. എന്റെ നെടുവീർപ്പ് അവിടുന്നു കേൾക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 കർത്താവേ, എന്റെ ആഗ്രഹമൊക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 കർത്താവേ, എന്റെ ആഗ്രഹം എല്ലാം തിരുമുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം അങ്ങേക്ക് മറഞ്ഞിരിക്കുന്നതുമില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം9 കർത്താവേ, എന്റെ സകല അഭിലാഷങ്ങളും അവിടത്തെ മുമ്പാകെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു; എന്റെ നെടുവീർപ്പ് തിരുമുമ്പിൽ മറഞ്ഞിരിക്കുന്നതുമില്ല. Viz kapitola |