Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 33:22 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവെക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

22 സർവേശ്വരാ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവച്ചിരിക്കുന്നതുപോലെ; അവിടുത്തെ അചഞ്ചലസ്നേഹം ഞങ്ങളുടെമേൽ ചൊരിയണമേ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

22 യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവയ്ക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 യഹോവേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവക്കുന്നതുപോലെ അങ്ങേയുടെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

22 ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകണമേ.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 33:22

Následuj nás:

Reklamy


Reklamy