സങ്കീർത്തനങ്ങൾ 124:5 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 ഇരച്ചുപൊങ്ങുന്ന ജലപ്രവാഹം നമ്മുടെ മീതെ കവിഞ്ഞൊഴുകുമായിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണനു മീതെ കവിയുമായിരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 പ്രളയജലം നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം5 ആർത്തിരമ്പുന്ന ജലപ്രവാഹം നമ്മെ തുടച്ചുനീക്കുമായിരുന്നു. Viz kapitola |