സദൃശവാക്യങ്ങൾ 26:9 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 ഭോഷന്മാർ ഉപയോഗിക്കുന്ന സുഭാഷിതം മദ്യപന്റെ കൈയിൽ തറച്ച മുള്ളുപോലെയാകുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കൈയിലെ മുള്ളുപോലെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 മൂഢന്മാരുടെ വായിലെ സദൃശവാക്യം മദ്യപന്‍റെ കയ്യിലെ മുള്ളുപോലെ. Viz kapitolaസമകാലിക മലയാളവിവർത്തനം9 മദ്യപാനിയുടെ കൈയിൽത്തറച്ച മുള്ളുപോലെയാണ് ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ. Viz kapitola |