Online Bible

- Reklamy -




സംഖ്യാപുസ്തകം 33:48 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

48 അബാരീംപർവ്വതത്തിങ്കൽ നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

48 അവിടെനിന്നു പുറപ്പെട്ടു യെരീഹോവിന് എതിർവശത്തു യോർദ്ദാനു സമീപമുള്ള മോവാബുസമഭൂമിയിൽ ബേത്ത്-യെശീമോത്തു മുതൽ

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

48 അബാരീം പർവതത്തിങ്കൽനിന്നു പുറപ്പെട്ടു യെരീഹോവിനെതിരേ യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

48 അബാരീംപർവ്വതത്തിൽ നിന്ന് പുറപ്പെട്ടു യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

48 അവർ അബാരീം പർവതങ്ങളിൽനിന്ന് പുറപ്പെട്ടു യെരീഹോവിനെതിരേ യോർദാൻതീരത്ത് മോവാബ് സമതലങ്ങളിൽ പാളയമടിച്ചു.

Viz kapitola kopírovat




സംഖ്യാപുസ്തകം 33:48

Následuj nás:

Reklamy


Reklamy