Online Bible

- Reklamy -




സംഖ്യാപുസ്തകം 26:22 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്താറായിരത്തഞ്ഞൂറുപേർ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

22 ഇവയായിരുന്നു യെഹൂദ്യകുലങ്ങൾ; ഇവരുടെ ആകെ സംഖ്യ എഴുപത്താറായിരത്തി അഞ്ഞൂറ്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

22 അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്താറായിരത്തഞ്ഞൂറു പേർ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്തി ആറായിരത്തി അഞ്ഞൂറ് (76,500) പേർ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

22 യെഹൂദയുടെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 76,500 ആയിരുന്നു.

Viz kapitola kopírovat




സംഖ്യാപുസ്തകം 26:22

Následuj nás:

Reklamy


Reklamy