സംഖ്യാപുസ്തകം 15:11 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 കാളക്കിടാവു, ആട്ടുകൊറ്റൻ, കുഞ്ഞാടു, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 കാളക്കുട്ടിയോ ആണാടോ ആട്ടിൻകുട്ടിയോ കോലാട്ടിൻകുട്ടിയോ ഇവയിൽ ഏതായാലും ഇപ്രകാരമാണ് അർപ്പിക്കേണ്ടത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിനും ഇങ്ങനെതന്നെ വേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിനും ഇങ്ങനെതന്നെ വേണം. Viz kapitolaസമകാലിക മലയാളവിവർത്തനം11 കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഏതായാലും ഇപ്രകാരം ഒരുക്കപ്പെടണം. Viz kapitola |