എഫെസ്യർ 5:10 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 കർത്താവിനു പ്രസാദകരമായത് എന്തെന്നു പഠിക്കുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിൻ്റെ ഫലം. Viz kapitolaസമകാലിക മലയാളവിവർത്തനം10 അതുകൊണ്ട് കർത്താവിനു പ്രസാദകരമായത് എന്തെന്ന് അന്വേഷിച്ചുകൊള്ളുക. Viz kapitola |