ആവർത്തനം 5:2 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ചു നമ്മോടു ഒരു നിയമം ചെയ്തുവല്ലോ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 സീനായ്മലയിൽവച്ചു നമ്മുടെ ദൈവമായ സർവേശ്വരൻ നമ്മോട് ഒരു ഉടമ്പടി ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 നമ്മുടെ ദൈവമായ യഹോവ ഹോറേബിൽവച്ചു നമ്മോടൊരു നിയമം ചെയ്തുവല്ലോ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവച്ച് നമ്മോട് ഒരു നിയമം ചെയ്തുവല്ലോ. Viz kapitolaസമകാലിക മലയാളവിവർത്തനം2 നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ചു നമ്മോട് ഒരു ഉടമ്പടിചെയ്തു. Viz kapitola |