ആവർത്തനം 2:32 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 അങ്ങനെ സീഹോനും അവന്റെ സർവ്വജനവും നമ്മുടെനേരെ പുറപ്പെട്ടുവന്നു യാഹാസിൽവെച്ചു പടയേറ്റു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)32 “സീഹോനും അവന്റെ സർവജനങ്ങളും യാഹാസിൽ നമുക്കെതിരെ യുദ്ധത്തിനു വന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)32 അങ്ങനെ സീഹോനും അവന്റെ സർവജനവും നമ്മുടെ നേരേ പുറപ്പെട്ടുവന്നു യാഹാസിൽവച്ചു പടയേറ്റു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 അങ്ങനെ സീഹോനും അവന്റെ സർവ്വജനവും നമ്മുടെ നേരെ പുറപ്പെട്ടുവന്ന് യാഹാസിൽ വച്ച് യുദ്ധംചെയ്തു. Viz kapitolaസമകാലിക മലയാളവിവർത്തനം32 അങ്ങനെ സീഹോനും അവന്റെ സകലജനവും നമ്മുടെനേരേവന്ന് യാഹാസിൽവെച്ച് യുദ്ധംചെയ്തു. Viz kapitola |