2 ശമൂവേൽ 5:25 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)25 സർവേശ്വരൻ കല്പിച്ചതുപോലെ ദാവീദു പ്രവർത്തിച്ചു. ഗേബയിൽനിന്നു ഗേസെർവരെ ഫെലിസ്ത്യരെ തോല്പിച്ച് ഓടിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗിബമുതൽ ഗേസെർവരെ തോല്പിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം25 അങ്ങനെ, യഹോവ കൽപ്പിച്ചതുപോലെതന്നെ ദാവീദ് ചെയ്തു. ഗിബെയോൻമുതൽ ഗേസെർവരെ, വഴിയിലുടനീളം അദ്ദേഹം ഫെലിസ്ത്യരെ സംഹരിച്ചു. Viz kapitola |