2 ദിനവൃത്താന്തം 12:4 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 അവൻ യെഹൂദയോടു ചേർന്ന ഉറപ്പുള്ളപട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 യെഹൂദ്യയിലെ സുരക്ഷിതനഗരങ്ങൾ പിടിച്ചടക്കിയശേഷം അയാൾ യെരൂശലേംവരെ എത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 അവൻ യെഹൂദായോടു ചേർന്ന ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 അവൻ യെഹൂദാ ദേശത്തെ ഉറപ്പുള്ള പട്ടണങ്ങൾ പിടിച്ചു, യെരൂശലേം വരെ വന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം4 അദ്ദേഹം യെഹൂദ്യയിൽ കോട്ടകെട്ടി ഉറപ്പിച്ചിരുന്ന നഗരങ്ങൾ പിടിച്ചടക്കി ജെറുശലേംവരെ തന്റെ സൈന്യം എത്തി. Viz kapitola |