70-71 നമിന്റ എദിരാളിയണ്ട കയിലിന്തുമു നമിനെ ബെറുത്തുകീന്റ ഒക്കായിന്റ കയിലിന്തുമു നമിനെ രെച്ചിപ്പു എന്റു തന്റ ചുദ്ദകീന്റ തമ്മടിയളെകോണ്ടു അദു പണ്ടുപണ്ടേ പറേഞ്ചിന്തു.