ആക്കോബു 1:25 - പുദിയ നേമ25 എന്റെങ്കി ഒരു കുറേവുമു കാണത്ത ഈച്ചിരബാക്കുനെ ബിലേബെച്ചു നടാക്കിന്റ ഒരു മയിച്ചെയ് അങ്ങാണല്ല. അയിനു തന്നെ രെച്ചിക്കിന്റ ഈച്ചിരബാക്കുനെ മറാഗദെ എപ്പൊണുമു അയിനെ കേട്ടിന്തുനടാപ്പൊയ്. അങ്ങാണെ നടാക്കിന്റ ഒരു മയിച്ചെങ്കു നല്ലെയെയ് ബരുവൊയ്. Viz kapitola |