4 നമിന്റ പാപ്പമൊക്ക കാണദെമാടിച്ചു നമിനെ രെച്ചിപ്പബേണ്ടി കിറുത്തു തന്നെതന്നെ ഒരു നേരിച്ചെയായി കൊടുത്തു. അങ്ങാണെ കിറുത്തു അപ്പെനാന ഈച്ചിരന്റ ഇട്ട ചെയിദൊണ്ടു പാപ്പകറുമ നിറേഞ്ച ഈ ലോഗത്തിന്തു നമിനെ രെച്ചിച്ചു.