Bible a studium - BibliaTodo
Bible, nástroje a volné plány
5.0★★★★★
18 അവുടെകീന്റ ഒക്കായിനെമു നാനു കേട്ടെന്റു പറേവൊണു. പവുലോച്ചാന നാനു എന്റ ചൊന്ത കയികോണ്ടു എവുദിനെനാന്റു ഏനു. നാനു ജെയിലിലാന്റു കീന്റെയെയ് എന്റു നീങ്ക മറാന്തുപോവ പാടുകാണി. ഈച്ചിര നിങ്കക്കു ദരുമ ചെയ്യൊട്ടു.