Online Bible

- Reklamy -




കൊലോച്ചിയെര 2:20 - പുദിയ നേമ

20-21 നീങ്ക കിറുത്തുന്റൊന്റ ചത്തെനെകോണ്ടു ഈ ലോഗത്തില മയിച്ചെര ഉണ്ടാക്കിന ഒരു ഉബഗാരമു കാണത്ത നേമത്തിനെയൊക്ക ബേണ്ടെന്റു ബെച്ചുകീന്റെരി. പിന്നെമു നീങ്ക ഈ ലോഗത്തി ബദുക്കിന്റെരളെപല്ലെ: “ഏനെ എടുപ്പനാഗയ്, അയിനെ തിമ്മനാഗയ്, അയിനെ തൊടുവബരെ പാടുകാണി” എന്റുകീന്റ കെട്ടുമു ബാക്കുമു കേട്ടിന്തു ജീവിക്കിന്റെയെയ് എന്നെഗു?

Viz kapitola kopírovat




കൊലോച്ചിയെര 2:20

Následuj nás:

Reklamy


Reklamy