അപ്പോച്ചോലെര ചെയിദ കാരിയ 1:24 - പുദിയ നേമ24 പിന്നെ അയിര ഈ രാണ്ടു മയിച്ചെരക്കുബേണ്ടിമു ഇങ്ങാണെ പുറാത്തിച്ചരു: “കറുത്താവേ, നീ ഒക്കാ മയിച്ചെരണ്ടമു മനാത്തിനെ ഗൊത്തുമാണ്ടെ. ഏര രാണ്ടാളിലി ആരുനെ നീ തടാക്കിയെടുത്തുകീന്റെന്റു എങ്കക്കു കാട്ടിതരോണു! Viz kapitola |