2 പത്തുറോച്ചു 1:10 - പുദിയ നേമ10 അയിനെകോണ്ടു ഏച്ചുനെ നമ്പിന്റ എന്റ അണ്ണെരളേയമക്കളേ, ഈച്ചിര നിങ്കളെ ബുളിപ്പനുമു തടാക്കിയെടുപ്പനുമു ചെയിദുകീന്റു. അയിനെ ഉറേപ്പുമാടുവ നീങ്ക അദിഗമായി പേച്ചാടുമി. അങ്ങാണെ നീങ്ക ചെയിവായിത്തെങ്കി നിങ്കട നമ്പെലിലിന്തു നീങ്ക ഒരുന്നമു തെറ്റിപോഗെരി. Viz kapitola |