2 പത്തുറോച്ചു 1:1 - പുദിയ നേമ1 ഏച്ചുകിറുത്തുന്റ പണിക്കാറെനുമു അപ്പോച്ചോലെനുമാന ചീമോനുപത്തുറോച്ചു ഏച്ചുനെ നമ്പിന്റ നെരേയക്കു എവുദിന്റ കത്തു. എങ്കളെപല്ലെതന്നെ നിങ്കക്കുമു ഏച്ചുകിറുത്തുനെ നമ്പുവ പറ്റിനെയെയ് ബലിയ കാരിയമാന്റു. നമിന്റ ഈച്ചിരനുമു നമിനെ രെച്ചിക്കിന്റദുമാന ഏച്ചുകിറുത്തു നേരുകീന്റദാന്റു. അയിനെകോണ്ടാന്റു നമാക്കു അദുനെ നമ്പുവ പറ്റിനെയെയ്. Viz kapitola |