2 കൊരിന്തിയെര 1:20 - പുദിയ നേമ20 ഈച്ചിര ചെയിദു തരുവെന്റു ബാക്കുതന്ത കാരിയമൊക്ക എത്തെനെ ഇന്തദെമു അയിനൊക്ക ഏച്ചുകിറുത്തുനെകോണ്ടു ഈച്ചിര ചെയിദു തരുവു. ഈച്ചിര ചെയിവെന്റു പറേഞ്ചിന്തെനൊക്ക ചെയിദുകീന്റു! അയിനെകോണ്ടാന്റു നാങ്ക ഏച്ചുകിറുത്തുന്റ പേരിലി ആമേനു എന്റു പറേഞ്ചൊണ്ടു ഈച്ചിരങ്കു ചോത്തിര പറേന്റെയെയ്. Viz kapitola |