1 തെച്ചലോനിക്കെര 4:1 - പുദിയ നേമ1 ബൊവ്വിലായി എന്റ അണ്ണെരളേയമക്കളേ, ഈച്ചിര അലാക്കിന്റപല്ലെ എങ്ങാണെ ബദുക്കൊണു എന്റു എങ്കളെകണ്ടു നീങ്ക പടേച്ചുകീന്റെരി. നാങ്ക നിങ്കക്കു പറേഞ്ചുതന്ത പല്ലെതന്നെയാന്റു നീങ്ക ബദുക്കിന്റെയെയ്. എന്റെങ്കി ഇഞ്ഞിമു നീങ്ക അദിഗദിഗമായി ഈച്ചിരനെ അയിച്ചിരിപടുത്തിന്റപല്ലെ ബദുക്കുവബേണ്ടി കറുത്താവാന ഏച്ചുന്റ പേരിലി നാങ്ക നിങ്കക്കു നല്ലബുദ്ദി പറേഞ്ചുകാട്ടിതന്റ. Viz kapitola |