1 തെച്ചലോനിക്കെര 3:5 - പുദിയ നേമ5 നിങ്കളെപറ്റികീന്റ ഒരു അറിവുമു എനാക്കു കിട്ടത്തെനെകോണ്ടു എന്റ മനാത്തെക്കു ചങ്കടമാനയ്. ചോദണെ ചെയിന്റ ചുടേലെപേയി നിങ്കളെകോണ്ടു തെറ്റു ചെയിപ്പിച്ചെനോ എന്റുമു നാങ്ക നിങ്കക്കുബേണ്ടി ചെയിദെനൊക്ക ബെറുദെയായിപോനനോ എന്റുമു നിനേച്ചിച്ചു നാനു പേടിച്ചുപോനെയ്. അയിനെകോണ്ടു നീങ്ക ഏച്ചുനെ നമ്പിന്റെരളായി കീന്റെരിയോ എന്റു അറിവബേണ്ടിച്ചാന്റു നാനു തിമോത്തിയോച്ചുനെ നിങ്കളാത്തെക്കു ചൊല്ലിബുട്ടെയെയ്. Viz kapitola |