1 പത്തുറോച്ചു 1:3 - പുദിയ നേമ3 നമിന്റ കറുത്താവാന ഏച്ചുകിറുത്തുന്റ അപ്പെനാന ഈച്ചിര ബലിബലിയദാന്റു. എന്നെഗെന്റെങ്കി അദു നമിന്റൊന്റ അദിഗമായി ബാറുകത്തെലു കാട്ടിച്ചു നമാക്കു പുദിയ ഉഗിരു തന്തുകീന്റു. അദു ഏച്ചുകിറുത്തുനെ ചത്തെരളിലിന്തു ഉഗിരുപുറാപ്പിച്ചെനെകോണ്ടു ഈച്ചിര തരുവെന്റു ബാക്കുപറേഞ്ച ഒക്കാ കാരിയത്തിനെമു നമാക്കു ഉറേപ്പുകീന്റെരളായി കാത്തൊണ്ടു ഇപ്പനാവൊയ്. Viz kapitola |