സെഫന്യാവ് 2:12 - സമകാലിക മലയാളവിവർത്തനം12 “കൂശ്യരേ, നിങ്ങളും എന്റെ വാളിനാൽ വധിക്കപ്പെടും.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 എത്യോപ്യരേ, നിങ്ങളും എന്റെ വാളിന് ഇരയാകും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 നിങ്ങളോ കൂശ്യരേ, എന്റെ വാളിനാൽ നിഹതന്മാർ! Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 നിങ്ങളോ കൂശ്യരേ, എന്‍റെ വാളിനിരയാകും! Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 നിങ്ങളോ കൂശ്യരേ, എന്റെ വാളിനാൽ നിഹതന്മാർ! Viz kapitola |