Online Bible

- Reklamy -




സെഖര്യാവ് 9:14 - സമകാലിക മലയാളവിവർത്തനം

14 അപ്പോൾ അവരുടെമേൽ യഹോവ പ്രത്യക്ഷനാകും; അവിടത്തെ അമ്പ് മിന്നൽപ്പിണർപോലെ ചീറിപ്പായും. യഹോവയായ കർത്താവ് കാഹളംധ്വനിപ്പിക്കും; അവിടന്ന് തെക്കൻകാറ്റുകളിൽ മുന്നേറും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

14 അപ്പോൾ സർവേശ്വരൻ അവർക്കുമീതെ ദൃശ്യനാകും. അവിടുത്തെ ശരം മിന്നൽപ്പോലെ പായും. ദൈവമായ സർവേശ്വരൻ കാഹളം ഊതും; തെക്കൻ ചുഴലിക്കാറ്റിൽ അവിടുന്നു മുന്നേറും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

14 യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കർത്താവ് കാഹളം ഊതി തെക്കൻചുഴലിക്കാറ്റുകളിൽ വരും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 യഹോവ അവർക്ക് മീതെ പ്രത്യക്ഷനാകും; അവന്‍റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കർത്താവ് കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കർത്താവു കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും.

Viz kapitola kopírovat




സെഖര്യാവ് 9:14

Následuj nás:

Reklamy


Reklamy