സെഖര്യാവ് 2:1 - സമകാലിക മലയാളവിവർത്തനം1 ഞാൻ തല ഉയർത്തിനോക്കി, എന്റെമുമ്പിൽ അതാ, കൈയിൽ അളവുനൂലുമായി ഒരു പുരുഷനെ കണ്ടു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 ഞാൻ പിന്നെയും മറ്റൊരു ദർശനത്തിൽ അളവുനൂലുമായി നില്‌ക്കുന്ന ഒരുവനെ കണ്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, കൈയിൽ അളവുനൂൽ പിടിച്ചിരിക്കുന്നൊരു പുരുഷനെ കണ്ടു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്ന ഒരു പുരുഷനെ കണ്ടു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ഞാൻ പിന്നെയും തല പൊക്കി നോക്കിയപ്പോൾ, കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്നോരു പുരുഷനെ കണ്ടു. Viz kapitola |