സെഖര്യാവ് 1:18 - സമകാലിക മലയാളവിവർത്തനം18 അപ്പോൾ ഞാൻ മുകളിലേക്കുനോക്കി, എന്റെമുമ്പിൽ നാലുകൊമ്പുകൾ! Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 മറ്റൊരു ദർശനത്തിൽ ഞാൻ നാലു കൊമ്പുകൾ കണ്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 ഞാൻ തലപൊക്കി നോക്കിയപ്പോൾ നാലു കൊമ്പു കണ്ടു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 ഞാൻ തലപൊക്കി നോക്കിയപ്പോൾ നാലു കൊമ്പുകൾ കണ്ടു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 ഞാൻ തല പൊക്കി നോക്കിയപ്പോൾ നാലു കൊമ്പു കണ്ടു. Viz kapitola |