Online Bible

- Reklamy -




ഉത്തമഗീതം 8:8 - സമകാലിക മലയാളവിവർത്തനം

8 ഞങ്ങൾക്കൊരു കുഞ്ഞുപെങ്ങളുണ്ട്, അവളുടെ സ്തനങ്ങൾ ഇനിയും വളർന്നിട്ടില്ല നമ്മുടെ പെങ്ങൾക്കു വിവാഹാലോചനവരുമ്പോൾ അവൾക്കുവേണ്ടി നമുക്കെന്തുചെയ്യാൻ കഴിയും?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

8 നമുക്ക് ഒരു കുഞ്ഞുപെങ്ങളുണ്ട്; അവളുടെ മാറിടം വളർന്നിട്ടില്ല; അവൾക്കു വിവാഹാലോചന വരുമ്പോൾ നാം എന്തു ചെയ്യും?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

8 നമുക്ക് ഒരു ചെറിയ പെങ്ങൾ ഉണ്ട്; അവൾക്കു സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്ന നാളിൽ നാം അവൾക്കുവേണ്ടി എന്തു ചെയ്യും?

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 നമുക്ക് ഒരു ചെറിയ സഹോദരി ഉണ്ട്; അവൾക്ക് സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ സഹോദരിക്ക് കല്യാണം പറയുന്ന നാളിൽ നാം അവൾക്ക് വേണ്ടി എന്ത് ചെയ്യും?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 നമുക്കു ഒരു ചെറിയ പെങ്ങൾ ഉണ്ടു; അവൾക്കു സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്നനാളിൽ നാം അവൾക്കു വേണ്ടി എന്തു ചെയ്യും?

Viz kapitola kopírovat




ഉത്തമഗീതം 8:8

Následuj nás:

Reklamy


Reklamy