Online Bible

- Reklamy -




ഉത്തമഗീതം 8:13 - സമകാലിക മലയാളവിവർത്തനം

13 പരിചാരികമാരായ തോഴിമാരോടൊപ്പം ഉദ്യാനങ്ങളിൽ വസിക്കുന്നവളേ, ഞാൻ നിന്റെ സ്വരം കേൾക്കട്ടെ!

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

13 ഉദ്യാനത്തിൽ വസിക്കുന്നവളേ, എന്റെ തോഴന്മാർ നിന്റെ സ്വരത്തിനു കാതോർക്കുന്നു; നിന്റെ ശബ്ദം ഞാൻ കേൾക്കട്ടെ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

13 ഉദ്യാനനിവാസിനിയേ, സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു; അത് എന്നെയും കേൾപ്പിക്കേണമേ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 ഉദ്യാനനിവാസിനിയേ, സഖിമാർ നിന്‍റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു; അത് എന്നെയും കേൾപ്പിക്കേണമേ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 ഉദ്യാനനിവാസിനിയേ, സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു; അതു എന്നെയും കേൾപ്പിക്കേണമേ.

Viz kapitola kopírovat




ഉത്തമഗീതം 8:13

Následuj nás:

Reklamy


Reklamy