Online Bible

- Reklamy -




ഉത്തമഗീതം 8:10 - സമകാലിക മലയാളവിവർത്തനം

10 ഞാൻ ഒരു മതിലാകുന്നു, എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും. അങ്ങനെ ഞാൻ അവന്റെ മിഴികൾക്ക് ഒരുത്സവമായി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 അന്നു ഞാൻ ഒരു മതിൽ ആയിരുന്നു; എന്റെ സ്തനങ്ങൾ അതിന്റെ ഗോപുരങ്ങളും ആയിരുന്നു. അപ്പോൾ പ്രിയന്റെ ദൃഷ്‍ടിയിൽ ഞാൻ സംതൃപ്തി നല്‌കുന്നവളായിരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; അന്നു ഞാൻ അവന്റെ ദൃഷ്‍ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 ഞാൻ മതിലും എന്‍റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; എന്‍റെ പ്രിയന്‍റെ കണ്ണുകളില്‍ നിന്ന് ഹൃദയപൂര്‍വ്വമായ താല്പര്യം ലഭിച്ചിരുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; അന്നു ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.

Viz kapitola kopírovat




ഉത്തമഗീതം 8:10

Následuj nás:

Reklamy


Reklamy