Online Bible

- Reklamy -




ഉത്തമഗീതം 4:5 - സമകാലിക മലയാളവിവർത്തനം

5 നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം, ശോശന്നച്ചെടികൾക്കിടയിൽ മേയുന്ന ഇരട്ടപിറന്ന കലമാനുകൾക്കു സമം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 നിന്റെ സ്തനങ്ങൾ ലില്ലികൾക്കിടയിൽ മേയുന്ന ഇരട്ട മാൻകുട്ടികളെപ്പോലെയാണ്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 നിന്റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 നിന്‍റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന ഇരട്ടപിറന്ന രണ്ടു മാൻകുട്ടികൾക്ക് സമം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 നിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.

Viz kapitola kopírovat




ഉത്തമഗീതം 4:5

Následuj nás:

Reklamy


Reklamy