റോമർ 12:12 - സമകാലിക മലയാളവിവർത്തനം12 പ്രത്യാശയിൽ ആനന്ദിക്കുക; ക്ഷമയോടെ കഷ്ടത സഹിക്കുക; നിരന്തരം പ്രാർഥിക്കുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 നിങ്ങളുടെ പ്രത്യാശമൂലം ആനന്ദിക്കുക; കഷ്ടതയുണ്ടാകുമ്പോൾ ക്ഷമയോടുകൂടിയിരിക്കുക. പ്രാർഥനയിൽ സ്ഥിരനിഷ്ഠയുള്ളവരായിരിക്കുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 ആശയിൽ സന്തോഷിപ്പിൻ; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 ആശയിൽ സന്തോഷിപ്പിൻ; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 ആശയിൽ സന്തോഷിപ്പിൻ; Viz kapitola |