സങ്കീർത്തനങ്ങൾ 9:11 - സമകാലിക മലയാളവിവർത്തനം11 സീയോനിൽ വാഴുന്ന യഹോവയ്ക്കു സ്തുതിപാടുക; അവിടത്തെ പ്രവൃത്തികൾ ജനതകൾക്കിടയിൽ ഘോഷിക്കുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 സീയോനിൽ വാണരുളുന്ന സർവേശ്വരനു സ്തോത്രം പാടുവിൻ. അവിടുത്തെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ ഘോഷിക്കുവിൻ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 സീയോനിൽ വസിക്കുന്ന യഹോവയ്ക്കു സ്തോത്രം പാടുവിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവിൻ; അവിടുത്തെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പിൻ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 സീയോനിൽ വസിക്കുന്ന യഹോവെക്കു സ്തോത്രം പാടുവിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ. Viz kapitola |