Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 51:18 - സമകാലിക മലയാളവിവർത്തനം

18 അവിടത്തെ പ്രസാദംമൂലം സീയോനെ അഭിവൃദ്ധിപ്പെടുത്തണമേ, ജെറുശലേമിന്റെ മതിലുകളെ പണിയണമേ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

18 സീയോനോടു പ്രസാദം തോന്നി നന്മ ചെയ്യണമേ. യെരൂശലേമിന്റെ മതിലുകളെ വീണ്ടും പണിയണമേ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 അവിടുത്തെ പ്രസാദപ്രകാരം സീയോനോട് നന്മ ചെയ്യണമേ; യെരൂശലേമിന്‍റെ മതിലുകളെ പണിയണമേ;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 51:18

Následuj nás:

Reklamy


Reklamy